കുഞ്ഞിമംഗലം വി.ആർ.നായനാർ സ്മാരക വായനശാല & ഗ്രന്ഥാലയം ലഹരിവിരുദ്ധ ദിനാചരണത്തിൻ്റെ ഭാഗമായി 'വായനയാണ് ലഹരി' എന്ന വിഷയത്തിൽ പ്രസംഗ മത്സരം സംഘടിപ്പിച്ചു. സുകുമാരൻ കുഞ്ഞിമംഗലം ഉദ്ഘാടനം ചെയ്തു.
വിജയികൾ:
ഹൈസ്കൂൾ വിഭാഗം.
ഒന്നാം സ്ഥാനം - ഗൗതം.കെ.വി, ശ്രീനന്ദ .ഇ
രണ്ടാംസ്ഥാനം - അദ്വൈത്
മൂന്നാം സ്ഥാനം - പൂജ.പി.വി
യു .പി വിഭാഗം :
ഒന്നാം സ്ഥാനം - സയേഷ എം.എസ്
രണ്ടാംസ്ഥാനം - ദിയസുരേഷ്
എൽ പി വിഭാഗം:
ഒന്നാംസ്ഥാനം: ആരാധ്യരാജൻ
രണ്ടാം സ്ഥാനം: ശ്രീദേവ്
No comments:
Post a Comment