ഗ്രന്ഥാലയത്തിന്റെ പ്രവർത്തനങ്ങൾക്കുള്ള സംഭാവനകൾ A/c.No.67297053818 (SBI Payyanur Branch, IFSC Code.SBIN0070259) എന്ന അക്കൗണ്ടിൽ നിക്ഷേപിക്കുക. പ്രവർത്തനങ്ങൾ/പരിപാടികളുടെ ചിത്രങ്ങൾ "ഫോട്ടോസ്" പേജിൽ ......

Thursday, June 26, 2025

ലഹരിക്കെതിരെ കുടുംബത്തിൽ നിന്നും ഒരു പോസ്റ്റർ


കുഞ്ഞിമംഗലം വി.ആർ.നായനാർ സ്മാരക വായനശാല &ഗ്രന്ഥാലയം, സ്റ്റുഡന്റ് പോലീസ് കേഡറ്റ് പ്രൊജക്റ്റ്‌ ജി.എച്ച്.എസ്.എസ് കുഞ്ഞിമംഗലം എന്നിവയും ചേർന്ന് ലഹരിക്ക് എതിരെ കുടുംബത്തിൽ നിന്നും ഒരു പോസ്റ്റർ - പോസ്റ്റർ രചന മത്സരം സംഘടിപ്പിച്ചു.

No comments:

Post a Comment