കുഞ്ഞിമംഗലം വി.ആർ.നായനാർ സ്മാരക വായനശാല & ഗ്രന്ഥാലയം, ഗവ. സെൻട്രൽ യു.പി സ്കൂൾ എന്നിവ സംയുക്തമായി ലഹരിവിരുദ്ധ ദിനാചരണത്തിൻ്റെ ഭാഗമായി പോസ്റ്റർ രചനാ മത്സരം സംഘടിപ്പിച്ചു. ഇരുനൂറോളം വിദ്യാർത്ഥികൾ മത്സരത്തിൽ പങ്കെടുത്തു.
വിജയികൾ:
യു .പി വിഭാഗം :
ഒന്നാം സ്ഥാനം - അഭിനവ് ടി (7 C)
രണ്ടാംസ്ഥാനം - മുഹമ്മദ് ഫാരിസ് (7 A)
എൽ പി വിഭാഗം:
ഒന്നാംസ്ഥാനം: അനയ് ബി ഗോവിന്ദ് (4 B)
രണ്ടാം സ്ഥാനം: അശ്വിക വി (4 B)
No comments:
Post a Comment