ഗ്രന്ഥാലയത്തിന്റെ പ്രവർത്തനങ്ങൾക്കുള്ള സംഭാവനകൾ A/c.No.67297053818 (SBI Payyanur Branch, IFSC Code.SBIN0070259) എന്ന അക്കൗണ്ടിൽ നിക്ഷേപിക്കുക. പ്രവർത്തനങ്ങൾ/പരിപാടികളുടെ ചിത്രങ്ങൾ "ഫോട്ടോസ്" പേജിൽ ......

Sunday, April 12, 2020

കഥകളതിസാന്ത്വനം: ഓൺലൈൻ വായനാ മത്സരം

ലൈബ്രറി കൗൺസിൽ വായന മത്സരത്തിൽ പങ്കെടുക്കാൻ താല്പര്യമുള്ളവർ ഈ ലിങ്കിലേക്ക് പോയി https://kslc.kerala.gov.in/vayana/home അവരുടെ പേര് രജിസ്റ്റർ ചെയ്യുക. തുടർന്ന് വായന മത്സരത്തിൽ നിർദ്ദേശിച്ചിട്ടുള്ള കൃതികൾ ഇതോടൊപ്പം കൊടുത്തിട്ടുള്ള ലിങ്കിൽ കയറി വായിക്കാവുന്നതാണ്.
ഏപ്രിൽ 25 ന് ആണ് മത്സരം.
ഏപ്രിൽ 25 ന് വെബ്‌സൈറ്റിൽ ചോദ്യാവലി ലഭ്യമാകും. പൂരിപ്പിച്ച് അന്ന് തന്നെ 6 മണിക്ക് തന്നെ സൈറ്റിൽ അപ് ലോഡ് ചെയ്യണം


No comments:

Post a Comment