ഗ്രന്ഥാലയത്തിന്റെ പ്രവർത്തനങ്ങൾക്കുള്ള സംഭാവനകൾ A/c.No.67297053818 (SBI Payyanur Branch, IFSC Code.SBIN0070259) എന്ന അക്കൗണ്ടിൽ നിക്ഷേപിക്കുക. പ്രവർത്തനങ്ങൾ/പരിപാടികളുടെ ചിത്രങ്ങൾ "ഫോട്ടോസ്" പേജിൽ ......

Sunday, April 12, 2020

Day - 3: ഉത്തരങ്ങൾ

ഇന്നത്തെ ഉത്തരങ്ങൾ
12-4-2020
1) ഗതി കോർജം
2) കാസിയ ഫിസ്റ്റുല
3 ) മഗ്നീഷ്യം
4) മാർച്ച് 22
5) പ്രോട്ടീൻ
6) Compact FIuorescent Lamp
7 ) ശ്വാസകോശ നാളി
8 ) പിങ്ക്
9 ) ആൻഡ്രൂ മോർഗൻ, ഒലേഗാ സ്ക്രിപോച്ക , ജസീക്കമേർ
10) ഒരു സ്ട്രോ ഉപയോഗിച്ച് ജ്യൂസ് കുടിക്കുമ്പോൾ സ്ട്രോ വികത്തേയും വായ്ക്കുള്ളിലേയും  മർദ്ദം കുറയുന്നു. അപ്പോൾ പുറത്തേക്ക് വായു ജ്യൂസിൻ്റെ ഉപരിതലത്തിൽ  മർദ്ദം പ്രയോഗിക്കുകയും ജ്യൂസ് വായ്ക്കുള്ളിലേക്ക് കടക്കുകയും ചെയ്യുന്നു.രണ്ട് സ്ട്രോകൾ ഉപയോഗിക്കുമ്പോൾ വായു അനായാസം പ്രവേശിക്കുന്നതിനാൽ മർദ്ദം കുറയുന്നില്ല. ജ്യൂസ് വായ്ക്കുള്ളിൽ എത്തുകയില്ല

No comments:

Post a Comment