വി.ആർ.നായനാർ സ്മാരക വായനശാല & ഗ്രന്ഥാലയം, കുഞ്ഞിമംഗലം
ഓൺലൈൻ ക്വിസ്സ് മത്സരം
(LP, UP വിഭാഗം വിദ്യാർത്ഥികൾക്ക്)
ഇന്നത്തെ ചോദ്യങ്ങൾ
Day.3 - 12.4.2020
1) ചലിച്ച് കൊണ്ടിരിക്കുന്ന ഒരു വസ്തുവിനുണ്ടാകുന്ന ഊർജമേത്?
2 ) കണിക്കൊന്ന യുടെ ശാസ്ത്രീയ നാമം?
3) Mg എന്ന പ്രതീകമുള്ള മൂലക മേത്?
4) ലോക ജല ദിനം?
5) ക്വാഷീയോർക്കർ രോഗം ഉണ്ടാകുന്നത് എന്തിൻ്റെ അഭാവം മൂലമാണ്?
6) CFL ൻ്റെ പൂർണ്ണരൂപം?
7 ) കൊറോണ വൈറസ് പ്രധാനമായും ബാധിക്കുന്ന ശരീരഭാഗം?
8 ) കാസ്റ്റിക് സോഡാ ലായനിയിലേക്ക് ഫിനോൾഫ്ത്തലീൻ ഒഴിച്ചാൽ ഉണ്ടാവുന്ന നിറമാറ്റം?
9 ) ഇന്ന് രാത്രി 7.22 ന് ആകാശത്ത് വടക്കുപടിഞ്ഞാറെ ചക്രവാളത്തിൽ അന്താരാഷ്ട്രാ ബഹിരാകാശ നിലയം കാണാം. 6 പേർക്ക് താമസിക്കാൻ സൗകര്യമുണ്ട്. ഇപ്പോൾ മൂന്ന് പേർ നിലയത്തിലുണ്ട്. ആരാണ് ഈ മൂന്ന് പേർ?
10) രണ്ട് സ്ട്രോ വായിൽ വെച്ച് സ്വതന്ത്രാഗ്രങ്ങൾ ഒന്ന് ഗ്ലാസിലെ ജ്യൂസിലും രണ്ടാമത്തേത് ഗ്ലാസിന് പുറത്തും വരത്തക്കവിധം ക്രമീകരിക്കുക. ജ്യൂസ് വലിച്ചെടുക്കാൻ ശ്രമിക്കുക . ജ്യൂസ് കുടിക്കാൻ പറ്റുന്നില്ല. കാരണം എന്ത്?
ഉത്തരങ്ങൾ 9400511225 നമ്പറിലേക്ക് വൈകുന്നേരം 7 മണിക്ക് മുമ്പ് അയക്കുക.
ഉത്തരത്തോടൊപ്പം കുട്ടിയുടെ പേര്, ക്ലാസ്, സ്ഥലം, സ്കൂൾ എന്നിവ കൂടി ചേർക്കണം.
മത്സരം ലോക്ക്ഡൗൺ തീരുന്നത് വരെ ഉണ്ടാകും.
ഓരോ ആഴ്ചയിലും ഓൺലൈൻ ക്വിസ്സ് മത്സരത്തിൽ ഏറ്റവും കൂടുതൽ പോയിൻ്റ് നേടുന്നവർക്ക് സമ്മാനങ്ങൾ നൽകും.
ചോദ്യങ്ങൾ www.vrnsklm.blogspot.com എന്ന ബ്ലോഗിലും ലഭ്യമാണ്

No comments:
Post a Comment