കുഞ്ഞിമംഗലം
റോട്ടറി ക്ലബ്ബ്, കുഞ്ഞിമംഗലം വി ആർ നായനാർ സ്മാരക ഗ്രന്ഥാലയം യുവജനവേദി
എന്നിവ സംയുക്തമായി ഹയർ സെക്കന്ററി സ്കൂൾ വിദ്യാർഥികൾക്കായി സംഘടിപ്പിക് കുന്ന
ക്യാഷ് പ്രൈസിന് വേണ്ടിയുള്ള മെഗാ ക്വിസ്സ് മത്സരം ജനുവരി 31 ന് ഞായറാഴ്ച
രാവിലെ 9 മണിമുതൽ കുഞ്ഞിമംഗലം വി ആർ നായനാർ സ്മാരക ഗ്രന്ഥാലയത്തിൽ
നടക്കും.രണ്ടു പേർ ഉള്ള ടീം ആയാണ് മത്സരം. പങ്കെടുക്കാൻ
താല്പര്യമുള്ള വിദ്യാർഥികൾ ജനുവരി 27 ന് മുമ്പായി പേര് രജിസ്റ്റർ ചെയ്യണം.
9400511225, 9447284514
No comments:
Post a Comment