കണ്ണൂർ ജില്ലാ ലൈബ്രറി കൗൺസിൽ 'വായനാമത്സരം' (യു.പി തലം) മേഖലാതല മത്സരത്തിൽ പങ്കെടുക്കാൻ യോഗ്യത നേടിയ വിദ്യാർഥികൾ. മേഖലാതല മത്സരം ജനുവരി 24 ന് രാവിലെ 9.30 ന് പിലാത്തറ സെന്റ് ജോസഫ് കോളേജിൽ നടക്കും.
1.പ്രിയൻ ഇ കെ
2.നന്ദന ടി വി
3.അഞ്ജന വി
4.മാളവിക കെ വി
5.വിനയ ടി വി
No comments:
Post a Comment