ഗവ.റസിഡൻഷ്യൽ
വനിതാ പോളിടെക്നിക് പയ്യന്നൂർ, കുഞ്ഞിമംഗലം വി.ആർ.നായനാർ സ്മാരക
വായനശാലയിൽ അനുവദിച്ച എക്സ്റ്റൻഷൻ സെന്ററിൽ ആരംഭിക്കുന്ന ടാലി അക്കൗണ്ടിങ്ങ് കോഴ്സിലേക്ക് (3 മാസം) അപേക്ഷ ക്ഷണിച്ചു. അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയ്യതി നവംബർ 12 .
അപേക്ഷകൾ ഗവ.റസിഡൻഷ്യൽ വനിതാ പോളിടെക്നിക് പയ്യന്നൂർ, കുഞ്ഞിമംഗലം കുഞ്ഞിമംഗലം വി.ആർ.നായനാർ സ്മാരക വായനശാല എന്നിവിടങ്ങളിൽ നിന്ന് ലഭിക്കും. കൂടുതൽ വിവരങ്ങൾക്ക് ബന്ധപെടുക. 9400511225, 9495418445
No comments:
Post a Comment