ഗ്രന്ഥാലയത്തിന്റെ പ്രവർത്തനങ്ങൾക്കുള്ള സംഭാവനകൾ A/c.No.67297053818 (SBI Payyanur Branch, IFSC Code.SBIN0070259) എന്ന അക്കൗണ്ടിൽ നിക്ഷേപിക്കുക. പ്രവർത്തനങ്ങൾ/പരിപാടികളുടെ ചിത്രങ്ങൾ "ഫോട്ടോസ്" പേജിൽ ......

Tuesday, November 17, 2015

ഗുരുപൂജ പുരസ്കാരം ശ്രീ.പയ്യന്നൂർ കൃഷ്ണന്

2015 ലെ കേരള സംഗീത നാടക അക്കാദാമിയുടെ നാടകത്തിനുള്ള ഗുരുപൂജ പുരസ്കാരം ശ്രീ.പയ്യന്നൂർ കൃഷ്ണന് ലഭിച്ചു. കുഞ്ഞിമംഗലം കണ്ടംകുളങ്ങര സ്വദേശിയാണ്.കുഞ്ഞിമംഗലം വി ആർ നായനാർ സ്മാരക ഗ്രന്ഥാലയത്തിന്റെ അഭിനന്ദനങ്ങൾ.

No comments:

Post a Comment