ഗ്രന്ഥാലയത്തിന്റെ പ്രവർത്തനങ്ങൾക്കുള്ള സംഭാവനകൾ A/c.No.67297053818 (SBI Payyanur Branch, IFSC Code.SBIN0070259) എന്ന അക്കൗണ്ടിൽ നിക്ഷേപിക്കുക. പ്രവർത്തനങ്ങൾ/പരിപാടികളുടെ ചിത്രങ്ങൾ "ഫോട്ടോസ്" പേജിൽ ......

Thursday, November 6, 2014

ആദരാഞ്ജലികള്‍ !

കുഞ്ഞിമംഗലം കണ്ടംകുളങ്ങരയിലെ പയ്യാടക്കത്ത് രാഘവന്‍ മാസ്റ്റര്‍ (65) അന്തരിച്ചു. റിട്ട. പയ്യന്നൂര്‍ എ.ഇ.ഒ. ആയിരുന്നു. കാഞ്ഞങ്ങാട് അമ്പലത്തറയിലെ പി.വി.എം. സ്‌കൂള്‍ പ്രിന്‍സിപ്പലാണ്. ആദ്യകാല നാടകനടനും ഓള്‍ ഇന്ത്യാ റേഡിയോ ആര്‍ട്ടിസ്റ്റും ആയിരുന്നു. നിരവധി നാടകങ്ങള്‍ സംവിധാനം ചെയ്തിട്ടുണ്ട്. ദീര്‍ഘകാലം കുഞ്ഞിമംഗലം ഗവ. ഹൈസ്‌കൂളില്‍ അധ്യാപകനായിരുന്നു. ഇന്ന് വൈകുന്നേരം 5 മണിക്ക് കുഞ്ഞിമംഗലം വി ആർ നായനാർ സ്മാരക വായനശാലയിൽ പൊതുദർശനത്തിനു വെച്ചശേഷം രാത്രി 8.30-ന് ശവസംസ്ക്കാരം .................

2 comments: