ജോലി ആവശ്യാർത്ഥം വിദേശത്തേക്ക് പോകുന്ന വി ആർ നായനാർ സ്മാരക ഗ്രന്ഥാലയം യുവജനവേദി 'സ്കാൻ' പ്രസിഡണ്ട് ശ്രീ.നിതിൻ.കെ.വി ക്ക് ഗ്രന്ഥാലയം യാത്രയയപ്പ് നൽകി. യാത്രയയപ്പ് സമ്മേളനത്തിൽ കെ.കുഞ്ഞിരാമൻ മാസ്റ്റർ, കെ മനോഹരൻ, എം.ജനാർദ്ദനൻ മാസ്റ്റർ, ടി എൻ മധു മാസ്റ്റർ തുടങ്ങിയവർ സംസാരിച്ചു.
No comments:
Post a Comment