ഗ്രന്ഥാലയത്തിന്റെ പറമ്പിൽ ഇരുവശങ്ങളിലുമായി ഇരുന്നൂറ്റി അമ്പതോളം ഗ്രോ ബാഗുകളിലും മറ്റുമായാണ് കൃഷി ചെയ്യുന്നത്. പന്നിയൂർ ഫാമിൽ നിന്നും ബാഗുകളും തൈകളും വിത്തുകളും നേരിട്ട് കൊണ്ടുവന്നാണ് കൃഷിചെയ്യുന്നത്. യുവജനവേദി, വനിതാവേദി, വയോജനവേദി എന്നിവയിൽ നിന്നായി അമ്പതോളം പ്രവർത്തകരാണ് ജനകീയ പച്ചക്കറി കൃഷിക്ക് നേതൃത്വം നൽകുന്നത്
No comments:
Post a Comment