"ഗ്രന്ഥാലയം എന്റെ വിദ്യാലയം" പദ്ധതിയുടെ ഭാഗമായി ഗ്രന്ഥാലയ പരിധിയിലെ എല്ലാ വീടുകളിലും ഗ്രന്ഥാലയ മെമ്പർഷിപ്പ് ചേർക്കാനും പുസ്തകം വിതരണം ചെയ്യാനുമുള്ള പ്രവർത്തനങ്ങൾക്ക് ഇന്ന് തുടക്കം കുറിച്ചു. ഇന്ന് നടന്ന ഗൃഹസന്ദർശന പരിപാടിയിൽ അംഗത്വ വിതരണവും പുസ്തകശേഖരണവും നടന്നു. ഗ്രന്ഥാലയ പരിധിയിയിലെ നാല് കേന്ദ്രങ്ങളിലെ 'വായനാവീട്' നവംബർ അവസാനവാരം പ്രവർത്തനമാരംഭിക്കും.
No comments:
Post a Comment