വി.ആർ.നായനാർ സ്മാരക ഗ്രന്ഥാലയം ബാലവേദി-വനിതാവേദി എന്നിവയുടെ ആഭിമുഖ്യത്തിൽ ഒക്ടോബർ 20 ന് (ഞായർ) ഏകദിന പഠന-വിനോദയാത്ര സംഘടിപ്പിക്കുന്നു. പങ്കെടുക്കാൻ താല്പര്യമുള്ളവർ ഗ്രന്ഥാലയത്തിൽ പേര് രജിസ്റ്റർ ചെയ്യേണ്ടതാണ്.
മൊബൈൽ: 9744362627,9746274146, 9495418445,9495458621
No comments:
Post a Comment