ഗ്രന്ഥാലയത്തിന്റെ പ്രവർത്തനങ്ങൾക്കുള്ള സംഭാവനകൾ A/c.No.67297053818 (SBI Payyanur Branch, IFSC Code.SBIN0070259) എന്ന അക്കൗണ്ടിൽ നിക്ഷേപിക്കുക. പ്രവർത്തനങ്ങൾ/പരിപാടികളുടെ ചിത്രങ്ങൾ "ഫോട്ടോസ്" പേജിൽ ......

Thursday, October 3, 2013

എൽ.ഡി.ക്ലാർക്ക് മാതൃകാപരീക്ഷ ഒക്ടോബർ 13ന്

വി.ആർ.നായനാർ സ്മാരക ഗ്രന്ഥാലയം ഉദ്യോഗാർഥികൾക്കായി സംഘടിപ്പിക്കുന്ന എൽ.ഡി.ക്ലാർക്ക് മാതൃകാപരീക്ഷ ഒക്ടോബർ 13 ഞായറാഴ്ച ഗ്രന്ഥാലയത്തിൽ വെച്ച് നടക്കും. പങ്കെടുക്കാൻ താല്പര്യമുള്ളവർ പേര് രജിസ്റ്റർ ചെയ്യേണ്ടതാണ്. 
മൊബൈൽ: 9400511225, 9744362627,9746274146 

No comments:

Post a Comment