കുഞ്ഞിമംഗലം ഗ്രാമപഞ്ചായത്ത് കേരളോത്സവം ഗെയിംസ് മത്സരങ്ങളിൽ ഷട്ടിൽ മത്സരങ്ങളിൽ ഗ്രന്ഥാലയം യുവജനവേദി 'സ്കാൻ കണ്ടംകുളങ്ങര' എല്ലാവിഭാഗത്തിലും ഒന്നാംസ്ഥാനം നേടി.
പറമ്പത്ത് വെച്ച് നടന്ന ഷട്ടിൽ മത്സരത്തിൽ പുരുഷ സിംഗിൾസിൽ സി.സുനിൽ (സ്കാൻ കണ്ടംകുളങ്ങര) ഒന്നാംസ്ഥാനവും പി.മനോജ് (സ്കാൻ കണ്ടംകുളങ്ങര) രണ്ടാംസ്ഥാനവും നേടി.
ഡബിൾസിൽ സ്കാൻ കണ്ടംകുളങ്ങര ഒന്നാംസ്ഥാനവും യുവധാര വണ്ണാച്ചാൽ രണ്ടാംസ്ഥാനവും നേടി.
വനിതാ സിംഗിൾസിൽ രവീണ (സ്കാൻ കണ്ടംകുളങ്ങര) ഒന്നാംസ്ഥാനവും രത്നമണി (സ്കാൻ കണ്ടംകുളങ്ങര) രണ്ടാംസ്ഥാനവും നേടി.
ഡബിൾസിൽ സ്കാൻ കണ്ടംകുളങ്ങര ഒന്നും രണ്ടും സ്ഥാനങ്ങൾ നേടി. .
കണ്ടംകുളങ്ങരയിൽ നടന്ന വടംവലി മത്സരത്തിൽ യുവധാര മൂശാരിക്കൊവ്വൽ ഒന്നാംസ്ഥാനവും സ്കാൻ കണ്ടംകുളങ്ങര രണ്ടാംസ്ഥാനവും നേടി.

No comments:
Post a Comment