വി.ആർനായനാർ സ്മാരക
ഗ്രന്ഥാലയം ഓണാഘോഷത്തിന്റെ ഭാഗമായി പ്രസിദ്ധീകരിച്ച സപ്ലിമെന്റ് "പൂവിളി"
യുടെ പ്രകാശനം കെ.കുഞ്ഞിരാമൻ മാസ്റ്റർ സംഘാടക സമിതി കണ്‍വീനർ കെ.വി.സജേഷിന്
നൽകി നിർവ്വഹിച്ചു. ഗ്രന്ഥാലയം ഹാളിൽ നടന്ന ചടങ്ങിൽ കെ.മനോഹരൻ അദ്ധ്യക്ഷത
വഹിച്ചു.ടി എൻ മധുമാസ്റ്റർ,ജിഷ്ണു.പി തുടങ്ങിയവർ സംസാരിച്ചു.
No comments:
Post a Comment