വി.ആർനായനാർ സ്മാരക ഗ്രന്ഥാലയം ഓണാഘോഷത്തിന്റെ ഭാഗമായി പ്രസിദ്ധീകരിക്കുന്ന സപ്ലിമെന്റ് "പൂവിളി" ഇന്ന് പ്രകാശനം ചെയ്യും.ഇന്ന് വൈകുന്നേരം 5 മണിക്ക് ഗ്രന്ഥാലയം ഹാളിൽ നടക്കുന്ന ചടങ്ങിൽ കെ.കുഞ്ഞിരാമൻ മാസ്റ്റർ സംഘാടക സമിതി കണ്‍വീനർ കെ.വി.സജേഷിന് നൽകി സപ്ലിമെന്റ് പ്രകാശനം ചെയ്യും.
No comments:
Post a Comment