കേരളത്തിൽ സംഘടിത ഗ്രന്ഥശാല പ്രസ്ഥാനത്തിന് തുടക്കം കുറിച്ച സപ്തംബർ 14 ഗ്രന്ഥശാലാ ദിനമായി ആചരിക്കുന്നു. ലൈബ്രറി കൗണ്‍സിൽ പിരിച്ചുവിടാനുള്ള നീക്കത്തിൽ പ്രതിഷേധിച്ച് ഈവർഷത്തെ ഗ്രന്ഥശാലാ ദിനം ഗ്രന്ഥശാലാ സംരക്ഷണദിനം ആയി ആചരിക്കുന്നു. വൈകുന്നേരം 6 മണിക്ക് "അക്ഷര സംരക്ഷണ ദീപം" തെളിയിക്കും. ഈ കൂട്ടായ്മയിലേക്ക് ഏവരെയും ക്ഷണിക്കുന്നു.
No comments:
Post a Comment