ഇഷ്ടപുസ്‌തകങ്ങൾ സ്വന്തം ലൈബ്രറിയിൽ നിന്ന് വായനയ്ക്കായി ലഭിക്കുന്നതിന് വായനക്കാർക്ക് പുസ്‌തകങ്ങൾ നിർദ്ദേശിക്കാനുള്ള അവസരം നൽകുന്നു.
കണ്ണൂരിൽ ഒക്ടോബർ അവസാനവാരം നടക്കുന്ന പുസ്‌തകമേളയിൽ നിന്ന് വാങ്ങുന്ന പുസ്‌തകങ്ങളിലേക്ക് വായനക്കാർക്ക് നേരിട്ടും ഓൺലൈനായും നിർദ്ദേശങ്ങൾ സമർപ്പിക്കാം. നേരിട്ടുള്ള നിർദ്ദേശങ്ങൾ എഴുതി ലൈബ്രേറിയന് പ്രവൃത്തി സമയങ്ങളിൽ നൽകാവുന്നതാണ്. പുസ്‌തകത്തിന്റെ പേരിനൊപ്പം, എഴുത്തുകാരൻ, പ്രസാധകർ എന്നീ വിവരങ്ങളും നിർബന്ധമായും ഉൾപ്പെടുത്തുക.
അവസാന തിയ്യതി ഒക്ടോബർ 23.
നിർദ്ദേശങ്ങൾ ഓൺലൈനായി സമർപ്പിക്കുന്നതിനുള്ള ഗൂഗിൾഫോം ലിങ്ക്
No comments:
Post a Comment