വനംവന്യജീവി വാരാഘോഷത്തിൻ്റെ ഭാഗമായി ഇന്ന് തിരുവനന്തപുരത്തു വെച്ചു നടന്ന സംസ്ഥാനതല പ്രസംഗ മത്സരത്തിൽ കണ്ണൂർ ജില്ലയെ പ്രതിനിധീകരിച്ചു പങ്കെടുക്കുകയും മൂന്നാം സ്ഥാനം സ്ഥാനം കരസ്ഥമാക്കുകയും ചെയ്ത ശ്രീനന്ദ ഇട്ടമ്മൽ (സെൻറ്മേരിസ് ഗേൾസ് ഹൈസ്കൂൾ പയ്യന്നൂർ). ഗ്രന്ഥാലയം ബാലവേദി പ്രസിഡണ്ട് കൂടിയായ ശ്രീനന്ദയ്ക്ക് അഭിനന്ദനങ്ങൾ.......

No comments:
Post a Comment