ഗ്രന്ഥാലയത്തിന്റെ പ്രവർത്തനങ്ങൾക്കുള്ള സംഭാവനകൾ A/c.No.67297053818 (SBI Payyanur Branch, IFSC Code.SBIN0070259) എന്ന അക്കൗണ്ടിൽ നിക്ഷേപിക്കുക. പ്രവർത്തനങ്ങൾ/പരിപാടികളുടെ ചിത്രങ്ങൾ "ഫോട്ടോസ്" പേജിൽ ......

Sunday, February 18, 2024

എഴുത്തുകൂട്ടം

കുഞ്ഞിമംഗലം വി.ആർ.നായനാർ സ്മാരക വായനശാല & ഗ്രന്ഥാലയം കുഞ്ഞിമംഗലം ഗ്രാമപഞ്ചായത്ത് പരിധിയിൽ സാഹിത്യ മേഖലയിൽ അഭിരുചിയുള്ളവരെ ഉൾപ്പെടുത്തി എഴുത്തുകൂട്ടം രൂപീകരിക്കുന്നു. ഈ കൂട്ടായ്മയിൽ പങ്ക് ചേരാൻ താൽപ്പര്യമുള്ളവർ  ഫെബ്ര.25 ന് മുമ്പായി രജിസ്റ്റർ ചെയ്യണം.

Mob.9400511225, 9447356660

രജിസ്ട്രേഷൻ ലിങ്ക്....👇

https://docs.google.com/forms/d/e/1FAIpQLSe0K_Rh6igieGBrNrNzdLGxOXFpfoAP2Qwe7mIaXObjRpCMOQ/viewform

No comments:

Post a Comment