ഗ്രന്ഥാലയത്തിന്റെ പ്രവർത്തനങ്ങൾക്കുള്ള സംഭാവനകൾ A/c.No.67297053818 (SBI Payyanur Branch, IFSC Code.SBIN0070259) എന്ന അക്കൗണ്ടിൽ നിക്ഷേപിക്കുക. പ്രവർത്തനങ്ങൾ/പരിപാടികളുടെ ചിത്രങ്ങൾ "ഫോട്ടോസ്" പേജിൽ ......

Monday, February 19, 2024

പുസ്തകം ഏറ്റുവാങ്ങി

ഇന്നലെ പ്രകാശനം ചെയ്ത ശ്രീമതി.സാവിത്രി വെള്ളിക്കോത്തിൻ്റെ "മഴ നനയാത്ത ഞാറ്റുവേല" കവിതാ സമാഹാരം കുഞ്ഞിമംഗലം വി.ആർ.നായനാർ സ്മാരക ഗ്രന്ഥാലയം പുസ്തക ശേഖരത്തിലേക്ക് മകൾ സവിത സന്തോഷ് കൈമാറി.

No comments:

Post a Comment