ഗ്രന്ഥാലയത്തിന്റെ പ്രവർത്തനങ്ങൾക്കുള്ള സംഭാവനകൾ A/c.No.67297053818 (SBI Payyanur Branch, IFSC Code.SBIN0070259) എന്ന അക്കൗണ്ടിൽ നിക്ഷേപിക്കുക. പ്രവർത്തനങ്ങൾ/പരിപാടികളുടെ ചിത്രങ്ങൾ "ഫോട്ടോസ്" പേജിൽ ......

Sunday, June 24, 2018

ശാസ്ത്ര - ചരിത്ര കോർണർ ഉദ്ഘാടനം ഇന്ന്.................

കുഞ്ഞിമംഗലം വി.ആർ.നായനാർ സ്മാരക വായനശാല & ഗ്രന്ഥാലയത്തിൽ സംസ്ഥാന ലൈബ്രറി കൗൺസിൽ അനുവദിച്ച ശാസ്ത്ര -ചരിത്ര കോർണർ ഇന്ന് (ജൂൺ 24 ന് ഞായറാഴ്ച) ഉദ്ഘാടനം ചെയ്യും.വൈകുന്നേരം 5 മണിക്ക് പ്രശസ്ത ചരിത്രകാരൻ *ഡോ.പി.ജെ.വിൻസെന്റ്* സംസകാരം അധിനിവേശം ദേശീയത" എന്ന വിഷയത്തിൽ പ്രഭാഷണം നടത്തും. തുടർന്ന് വൈകുന്നേരം 6 മണിക്ക് പലിയേരി പൊതുജന വായനശാല വനിതാവേദി അവതരിപ്പിക്കുന്ന *വനിതാ പൂരക്കളി* അരങ്ങേറും.

No comments:

Post a Comment