കുഞ്ഞിമംഗലം വി.ആർ.നായനാർ സ്മാരക വായനശാല & ഗ്രന്ഥാലയത്തിൽ സംസ്ഥാന ലൈബ്രറി കൗൺസിൽ അനുവദിച്ച ശാസ്ത്ര -ചരിത്ര കോർണർ ഉദ്ഘാടനം ചെയ്തു. പ്രശസ്ത ചരിത്രകാരൻ ഡോ.പി.ജെ.വിൻസെന്റ് സംസകാരം അധിനിവേശം ദേശീയത" എന്ന വിഷയത്തിൽ പ്രഭാഷണം നടത്തി.കെ. മനോഹരൻ അദ്ധ്യക്ഷത വഹിച്ചു. പി.കെ.ശ്രീവത്സൻ, കെ.ശ്രീഗേഷ് തുടങ്ങിയവർ സംസാരിച്ചു. തുടർന്ന് പലിയേരി പൊതുജന വായനശാല വനിതാവേദി അവതരിപ്പിക്കുന്ന വനിതാ പൂരക്കളി അരങ്ങേറി.


No comments:
Post a Comment