ഗ്രന്ഥാലയത്തിന്റെ പ്രവർത്തനങ്ങൾക്കുള്ള സംഭാവനകൾ A/c.No.67297053818 (SBI Payyanur Branch, IFSC Code.SBIN0070259) എന്ന അക്കൗണ്ടിൽ നിക്ഷേപിക്കുക. പ്രവർത്തനങ്ങൾ/പരിപാടികളുടെ ചിത്രങ്ങൾ "ഫോട്ടോസ്" പേജിൽ ......

Monday, October 3, 2016

'ബിരിയാണി' - കഥാസംവാദം

വി.ആർ.നായനാർ സ്മാരക വായനശാല & ഗ്രന്ഥാലയത്തിന്റെ ആഭിമുഖ്യത്തിൽ സന്തോഷ് എച്ചിക്കാനത്തിന്റെ 'ബിരിയാണി' എന്ന കഥയെക്കുറിച്ച് കഥാ സംവാദം സംഘടിപ്പിച്ചു . വായനാപന്തലിൽ നടന്ന സംവാദത്തിൽ സനിൽകുമാർ.വി മോഡറേറ്റർ ആയിരിന്നു. ഡോ.വൈ.വി.കണ്ണൻ മാസ്റ്റർ, ജമാൽ കടന്നപ്പള്ളി,ഷിജു ചെറുതാഴം, സുകുമാരൻ കുഞ്ഞിമംഗലം, പി.കെ.ശ്രീവത്സൻ, എം.ജനാർദ്ദനൻ മാസ്റ്റർ,  ബാലകൃഷ്ണൻ മാസ്റ്റർ,ടി.എൻ മധു മാസ്റ്റർ തുടങ്ങിയവർ സംസാരിച്ചു.

1 comment:

  1. വിശദമാക്കൂ.സംവാദത്തെക്കുറിച്ച്‌ വിശദമായി പറയൂൂ.

    ReplyDelete