കുഞ്ഞിമംഗലം വി.ആർ.നായനാർ സ്മാരക വായനശാല ആന്റ് ഗ്രന്ഥാലയത്തിന്റെ ആഭിമുഖ്യത്തിൽ സന്തോഷ് എച്ചിക്കാനത്തിന്റെ 'ബിരിയാണി' എന്ന കഥയെക്കുറിച്ച് കഥാ സംവാദം സംഘടിപ്പിക്കും. ഞായറാഴ്ച്ച വൈകിട്ട് അഞ്ചു മണിക്ക് വായനാപന്തലിൽ നടക്കുന്ന സംവാദത്തിൽ വി. സനിൽകുമാർ മോഡറേറ്റർ ആയിരിക്കും.
No comments:
Post a Comment