ഗ്രന്ഥാലയത്തിന്റെ പ്രവർത്തനങ്ങൾക്കുള്ള സംഭാവനകൾ A/c.No.67297053818 (SBI Payyanur Branch, IFSC Code.SBIN0070259) എന്ന അക്കൗണ്ടിൽ നിക്ഷേപിക്കുക. പ്രവർത്തനങ്ങൾ/പരിപാടികളുടെ ചിത്രങ്ങൾ "ഫോട്ടോസ്" പേജിൽ ......

Friday, February 19, 2016

മൗനജാഥയും അനുശോചന യോഗവും

 
മലയാളത്തിന്റെ പ്രിയകവി ശ്രീ.ഒ.എൻ.വി.കുറുപ്പിന്റെ നിര്യാണത്തിൽ അനുശോചിച്ച് ഗ്രന്ഥാലയത്തിൽ മൗനജാഥയും അനുശോചന യോഗവും നടന്നു. അനുശോചന യോഗത്തിൽ സി വി ദാമോദരൻ, പി കെ ശ്രീവത്സൻ, കെ സതീശൻ, ടി എൻ മധു, കെ കുഞ്ഞിരാമൻ മാസ്റ്റർ, കെ മനോഹരൻ തുടങ്ങിയവർ സംസാരിച്ചു.

No comments:

Post a Comment