ഗ്രന്ഥാലയത്തിന്റെ പ്രവർത്തനങ്ങൾക്കുള്ള സംഭാവനകൾ A/c.No.67297053818 (SBI Payyanur Branch, IFSC Code.SBIN0070259) എന്ന അക്കൗണ്ടിൽ നിക്ഷേപിക്കുക. പ്രവർത്തനങ്ങൾ/പരിപാടികളുടെ ചിത്രങ്ങൾ "ഫോട്ടോസ്" പേജിൽ ......

Wednesday, December 23, 2015

"കളിയരങ്ങ് " മൂന്നാം ദിവസം


ബാലവേദി "കളിയരങ്ങ് " മൂന്നാം ദിവസം 'ശാസ്ത്ര കൗതുകം' - ശ്രീ ബിജുമോഹൻ ടി വി ക്ലാസ്സെടുത്തു. രണ്ടാം ഗ്രൂപ്പ് തയ്യാറാക്കിയ ചുമർ വാർത്താ പത്രിക ശ്രീ എം.പ്രശാന്ത് മാസ്റ്റർ പ്രകാശനം ചെയ്തു. 'കുഞ്ഞിമംഗലം -ചരിത്രം-വർത്തമാനം'-  ശ്രീ.ടി. എൻ.മധുമാസ്റ്റർ അവതരിപ്പിച്ചു.
കൂടുതല്‍ ചിത്രങ്ങള്‍ക്ക് ഇവിടെ ക്ളിക്ക് ചെയ്യൂ...

No comments:

Post a Comment