ഗ്രന്ഥാലയത്തിന്റെ പ്രവർത്തനങ്ങൾക്കുള്ള സംഭാവനകൾ A/c.No.67297053818 (SBI Payyanur Branch, IFSC Code.SBIN0070259) എന്ന അക്കൗണ്ടിൽ നിക്ഷേപിക്കുക. പ്രവർത്തനങ്ങൾ/പരിപാടികളുടെ ചിത്രങ്ങൾ "ഫോട്ടോസ്" പേജിൽ ......

Tuesday, December 22, 2015

"കളിയരങ്ങ് "...രണ്ടാം ദിവസം

ബാലവേദി "കളിയരങ്ങ് "...രണ്ടാം ദിവസം 'മധുരമീ മലയാളം' ശ്രീ എം വി ജനാർദ്ദനൻ മാസ്റ്റർ ക്ലാസെടുത്തു. കുട്ടികൾ തയ്യാറാക്കിയ വാർത്താപത്രിക ശ്രീ എം വി ജനാർദ്ദനൻ മാസ്റ്റർ പ്രകാശനം ചെയ്തു.
 കൂടുതല്‍ ചിത്രങ്ങള്‍ക്ക് ഇവിടെ ക്ളിക്ക് ചെയ്യൂ...

No comments:

Post a Comment