ഗ്രന്ഥാലയത്തിന്റെ പ്രവർത്തനങ്ങൾക്കുള്ള സംഭാവനകൾ A/c.No.67297053818 (SBI Payyanur Branch, IFSC Code.SBIN0070259) എന്ന അക്കൗണ്ടിൽ നിക്ഷേപിക്കുക. പ്രവർത്തനങ്ങൾ/പരിപാടികളുടെ ചിത്രങ്ങൾ "ഫോട്ടോസ്" പേജിൽ ......

Sunday, August 30, 2015

ഓണാഘോഷം സമാപിച്ചു.

കുഞ്ഞിമംഗലം വി ആർ നായനാർ സ്മാരക വായനശാല & ഗ്രന്ഥാലയം സംഘടിപ്പിച്ച ഓണാഘോഷം സമാപിച്ചു. ഓണാഘോഷത്തിന്റെ ഭാഗമായി ഉത്രാടം നാളിൽ ബാലോത്സവം, തിരുവോണ നാളിൽ പൊതുജനങ്ങൾക്കായി വിവിധകലാകായിക മത്സരങ്ങൾ, സ്റ്റേജ്ഷോ തുടങ്ങിയവ സംഘടിപ്പിച്ചു.  കുഞ്ഞിരാമൻ മാസ്റ്റർ സമ്മാനദാനം നടത്തി. കെ മനോഹരൻ അദ്ധ്യക്ഷത വഹിച്ചു. തുടർന്ന് പിലാത്തറ കുന്നുമ്പ്രം ദേശീയ കലാസമിതി അവതരിപ്പിച്ച വിൽകലാമേള 'പാലന്തായി കണ്ണൻ' അരങ്ങേറി.
കൂടുതല്‍ ചിത്രങ്ങള്‍ക്ക് ഇവിടെ ക്ളിക്ക് ചെയ്യൂ...

No comments:

Post a Comment