ഗ്രന്ഥാലയത്തിന്റെ പ്രവർത്തനങ്ങൾക്കുള്ള സംഭാവനകൾ A/c.No.67297053818 (SBI Payyanur Branch, IFSC Code.SBIN0070259) എന്ന അക്കൗണ്ടിൽ നിക്ഷേപിക്കുക. പ്രവർത്തനങ്ങൾ/പരിപാടികളുടെ ചിത്രങ്ങൾ "ഫോട്ടോസ്" പേജിൽ ......

Wednesday, August 26, 2015

'പൂവിളി' സപ്ളിമെന്‍റ് പ്രകാശനം ചെയ്തു

കുഞ്ഞിമംഗലം വി ആർ നായനാർ സ്മാരക വായനശാല & ഗ്രന്ഥാലയം ഓണാഘോഷത്തിന്റെ ഭാഗമായി പ്രസിദ്ധീകരിക്കുന്ന സപ്ളിമെന്‍റ് 'പൂവിളി'  മുൻ ബ്ലോക്ക് പഞ്ചായത്തംഗം കെ കുഞ്ഞിരാമൻ മാസ്റ്റർ അഡ്വ. പി വി മധുവിന് നൽകി പ്രകാശനം ചെയ്തു. കെ മനോഹരൻ അദ്ധ്യക്ഷത വഹിച്ചു. വിനീത് സി, കെ അനിത തുടങ്ങിയവർ സംസാരിച്ചു.

No comments:

Post a Comment