കുഞ്ഞിമംഗലം വി ആർ നായനാർ സ്മാരക ഗ്രന്ഥാലയം യുവജനവേദി, കണ്ണൂർ ജില്ലാ
ഖോ-ഖോ അസോസിയേഷൻ എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ കണ്ണൂർ ജില്ലാതല പുരുഷ
വനിതാ സീനിയർ ഖോ-ഖോ ചാമ്പ്യൻഷിപ്പിൽ പുരുഷ വിഭാഗത്തിൽ വീവണ്‍ കണ്ടോത്ത്
ഖോ-ഖോ ക്ലബ്ബ് കുഞ്ഞിമംഗലത്തെ പരാജയപ്പെടുത്തി
ചാമ്പ്യന്മാരായി..വനിതാവിഭാഗത്തിൽ കേന്ദ്രീയവിദ്യാലയ പയ്യന്നൂർ ജി എച്ച്
എസ് എസ് കുഞ്ഞിമംഗലത്തെ പരാജയപ്പെടുത്തി ചാമ്പ്യന്മാരായി.
ഡോ.സുനിൽകുമാർ യെമ്മൻ സമ്മാനദാനം നടത്തി. എം രഘു മാസ്റ്റർ, കെ വി ജിനീഷ് തുടങ്ങിയവർ സംസാരിച്ചു.
ഡോ.സുനിൽകുമാർ യെമ്മൻ സമ്മാനദാനം നടത്തി. എം രഘു മാസ്റ്റർ, കെ വി ജിനീഷ് തുടങ്ങിയവർ സംസാരിച്ചു.

No comments:
Post a Comment