കണ്ണൂർജില്ലാ പുരുഷ വനിതാ സീനിയർ ഖോ-ഖോ ചാമ്പ്യൻഷിപ്പ്
കുഞ്ഞിമംഗലം വി ആർ നായനാർ സ്മാരക ഗ്രന്ഥാലയം യുവജനവേദി, കണ്ണൂർ ജില്ലാ
ഖോ-ഖോ അസോസിയേഷൻ എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ കണ്ണൂർ ജില്ലാതല പുരുഷ
വനിതാ സീനിയർ ഖോ-ഖോ ചാമ്പ്യൻഷിപ്പ് ഡോ.വൈ വി കണ്ണൻ മാസ്റ്റർ ഉദ്ഘാടനം
ചെയ്തു. കണ്ണൂർ ജില്ലാ ഖോ-ഖോ അസോസിയേഷൻ പ്രസിഡണ്ട് ശ്രീ.പി വി രാമകൃഷ്ണൻ
അദ്ധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്തംഗം ശ്രീമതി. എം ലീല, സി വിനീത്
തുടങ്ങിയവർ സംസാരിച്ചു. ശ്രീ.ടി വി രാജേഷ് എം.എൽ.എമുഖ്യാഥിതിയായി.
No comments:
Post a Comment