ഗ്രന്ഥാലയത്തിന്റെ പ്രവർത്തനങ്ങൾക്കുള്ള സംഭാവനകൾ A/c.No.67297053818 (SBI Payyanur Branch, IFSC Code.SBIN0070259) എന്ന അക്കൗണ്ടിൽ നിക്ഷേപിക്കുക. പ്രവർത്തനങ്ങൾ/പരിപാടികളുടെ ചിത്രങ്ങൾ "ഫോട്ടോസ്" പേജിൽ ......

Wednesday, October 29, 2014

വയലാർ - ചെറുകാട് അനുസ്മരണവും കലാ-കായിക പ്രതിഭകൾക്കുള്ള അനുമോദനവും

വി.ആർ നായനാർ സ്മാരക വായനശാല & ഗ്രന്ഥാലയം വയലാർ - ചെറുകാട് അനുസ്മരണവും കേരളോത്സവത്തിൽ പങ്കെടുത്ത കലാ-കായിക പ്രതിഭകൾക്കുള്ള അനുമോദനവും സംഘടിപ്പിച്ചു. ചടങ്ങിൽ എം.വി.ജനാർദ്ദനൻ മാസ്റ്റർ അനുസ്മരണ പ്രഭാഷണം നടത്തി. ഗ്രാമപഞ്ചായത്തംഗം കെ പി റീന ഉപഹാര സമർപ്പണം നടത്തി. കെ മനോഹരൻ അദ്ധ്യക്ഷത വഹിച്ചു. കെ കുഞ്ഞിരാമൻ, ടി എൻ മധു തുടങ്ങിയവർ സംസാരിച്ചു. തുടർന്ന് വയലാർ ഗാനങ്ങൾ കോർത്തിണക്കിയ 'വയലാർ ഗാനസ്മുതി' അരങ്ങേറി 

No comments:

Post a Comment