ഗവ.റസിഡൻഷ്യൽ വനിതാ പോളിടെക്നിക് പയ്യന്നൂർ, കുഞ്ഞിമംഗലം വി.ആർ.നായനാർ സ്മാരക വായനശാലയിൽ അനുവദിച്ച എക്സ്റ്റൻഷൻ സെന്ററിൽ ആരംഭിക്കുന്ന ബ്യൂട്ടീഷൻ കോഴ്സ് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സി ചന്ദ്രിക ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്തംഗം കെ പി റീന അദ്ധ്യക്ഷത വഹിച്ചു. വൈ.വി.അശോകൻ പദ്ധതി വിശദീകരണം നടത്തി. എം ദിലീപ് ആശംസകൾ അർപ്പിച്ച് സംസാരിച്ചു. കെ കുഞ്ഞിരാമൻ മാസ്റ്റർ സ്വാഗതവും കെ മനോഹരൻ നന്ദിയും പറഞ്ഞു.
No comments:
Post a Comment