ഗ്രന്ഥാലയത്തിന്റെ പ്രവർത്തനങ്ങൾക്കുള്ള സംഭാവനകൾ A/c.No.67297053818 (SBI Payyanur Branch, IFSC Code.SBIN0070259) എന്ന അക്കൗണ്ടിൽ നിക്ഷേപിക്കുക. പ്രവർത്തനങ്ങൾ/പരിപാടികളുടെ ചിത്രങ്ങൾ "ഫോട്ടോസ്" പേജിൽ ......

Thursday, August 28, 2014

അനുശോചിച്ചു

പ്രശസ്ത കന്നഡ എഴുത്തുകാരനും ജ്ഞാനപീഠ പുരസ്ക്കാര ജേതാവുമായ യു.ആർ.അനന്തമൂർത്തിയുടെ നിര്യാണത്തിൽ കുഞ്ഞിമംഗലം വി ആർ നായനാർ സ്മാരക ഗ്രന്ഥാലയം പ്രവർത്തകസമിതി അനുശോചിച്ചു. കെ.മനോഹരൻ അദ്ധ്യക്ഷത വഹിച്ചു. കെ.കുഞ്ഞിരാമൻ മാസ്റ്റർ, ടി.എൻ.മധുമാസ്റ്റർ തുടങ്ങിയവർ സംസാരിച്ചു.

No comments:

Post a Comment