ഗ്രന്ഥാലയത്തിന്റെ പ്രവർത്തനങ്ങൾക്കുള്ള സംഭാവനകൾ A/c.No.67297053818 (SBI Payyanur Branch, IFSC Code.SBIN0070259) എന്ന അക്കൗണ്ടിൽ നിക്ഷേപിക്കുക. പ്രവർത്തനങ്ങൾ/പരിപാടികളുടെ ചിത്രങ്ങൾ "ഫോട്ടോസ്" പേജിൽ ......

Sunday, August 24, 2014

ഏകദിന PSC പരിശീലന ക്ളാസ്സ്

വി ആർ നായനാർ സ്മാരക വായനശാല & ഗ്രന്ഥാലയം കുഞ്ഞിമംഗലം, എയിംസ് പി.എസ്.സി കോച്ചിംഗ് സെന്റർ പയ്യന്നൂർ എന്നിവ സംയുക്തമായി ലാസ്റ്റ് ഗ്രേഡ് സർവന്റ് സൗജന്യ ഏകദിന PSC പരിശീലന ക്ളാസ്സ് സംഘടിപ്പിച്ചു. പരിപാടി ഗവ.കോളേജ് പയ്യന്നൂർ, പെരിങ്ങോം സ്പെഷൽ ഓഫീസർ
ഡോ.പി.പി.ജയകുമാർ  ഉദ്ഘാടനം ചെയ്തു. മാതൃഭൂമി സർക്കുലേഷൻ എക്സിക്യുട്ടീവ്‌ ശിവൻ തെറ്റത്ത്, എയിംസ് പി.എസ്.സി കോച്ചിംഗ് സെന്റർ ഡയരക്ടർ ശ്രീജിത്ത് സി കെ തുടങ്ങിയവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു.കെ.മനോഹരൻ അദ്ധ്യക്ഷത വഹിച്ചു. കെ.കുഞ്ഞിരാമൻ മാസ്റ്റർ സ്വാഗതവും ടി എൻ മധു മാസ്റ്റർ നന്ദിയും പറഞ്ഞു.


No comments:

Post a Comment