കുഞ്ഞിമംഗലം ഗവ.ഹയർ സെക്കന്ററി സ്ക്കൂളിൽ സമാപിച്ച കുഞ്ഞിമംഗലം ഗ്രാമപഞ്ചായത്ത് കേരളോത്സവം കലാമത്സരങ്ങളിൽ വി.ആർ നായനാർ സ്മാരക ഗ്രന്ഥാലയം യുവജനവേദി 'സ്കാൻ' കുഞ്ഞിമംഗലം 379 നേടി ഓവറോൾ ചാമ്പ്യന്മാരായി. 107 പോയിന്റ് നേടി എ.കെ.ജി സെന്റർ കുതിരുമ്മൽ രണ്ടാം സ്ഥാനം നേടി. അത് ലറ്റിക് മത്സരങ്ങളിൽ 35 പോയിന്റ് നേടി യുവശക്തി എടാട്ട് ഒന്നാംസ്ഥാനവും 27പോയിന്റ് നേടി 'സ്കാൻ' കുഞ്ഞിമംഗലം രണ്ടാം സ്ഥാനവും നേടി.
No comments:
Post a Comment