ഈവര്‍ഷത്തെ വയലാര്‍ അവാര്‍ഡ് പ്രഭാവര്‍മ്മയ്ക്ക്. ശ്യാമമാധവം എന്ന ഖണ്ഡകാവ്യത്തിനാണ് പുരസ്‌കാരം ലഭിച്ചത്. കവിയും ചലച്ചിത്രഗാന രചയിതാവും പത്രപ്രവര്‍ത്തകനും ടെലിവിഷന്‍ അവതാരകനുമാണ് പ്രഭാവര്‍മ്മ.മലയാള സാഹിത്യ രംഗത്ത് നല്‍കപ്പെടുന്നവയില്‍വച്ച് ഏറ്റവും മൂല്യമുള്ള പുരസ്‌കാരമാണ് വയലാര്‍ അവാര്‍ഡ്.
25,000 രൂപയും ശില്‍പ്പവും പ്രശസ്തിപത്രവും അടങ്ങുന്നതാണ് അവാര്‍ഡ്. അവാര്‍ഡ് ഈ മാസം 27 ന് സമ്മാനിക്കും.
No comments:
Post a Comment