വി.ആർ.നായനാർ സ്മാരക ഗ്രന്ഥാലയം ഓണാഘോഷത്തിന്റെ ഭാഗമായി പോസ്റ്റർ രചനാക്യാമ്പ് സംഘടിപ്പിച്ചു. ടി.എൻ.മധുമാസ്റ്റർ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. കെ.മനോഹരൻ അദ്ധ്യക്ഷതവഹിച്ചു. സരീഷ്.വി, കെ.വി.ജ്യോതിഷ്, പ്രജീഷ്.സി.കെ, ടി.കെ.രാജേഷ് , നിതിൻ.കെ.വി തുടങ്ങിയവർ ക്യാമ്പിന് നേതൃത്വം നല്കി. കെ.കുഞ്ഞിരാമൻ മാസ്റ്റർ സ്വാഗതവും സജേഷ്.കെ.വി നന്ദിയും പറഞ്ഞു.
No comments:
Post a Comment