ഗ്രന്ഥാലയത്തിന്റെ പ്രവർത്തനങ്ങൾക്കുള്ള സംഭാവനകൾ A/c.No.67297053818 (SBI Payyanur Branch, IFSC Code.SBIN0070259) എന്ന അക്കൗണ്ടിൽ നിക്ഷേപിക്കുക. പ്രവർത്തനങ്ങൾ/പരിപാടികളുടെ ചിത്രങ്ങൾ "ഫോട്ടോസ്" പേജിൽ ......

Wednesday, September 4, 2013

എല്‍ഡി ക്ലര്‍ക്ക് അപേക്ഷ ഇന്നുകൂടി

വിവിധ വകുപ്പുകളില്‍ ലോവര്‍ ഡിവിഷന്‍ ക്ലര്‍ക്ക് തസ്തികയിലേക്കുള്ള നിയമനത്തിന് PSC നടത്തുന്ന പരീക്ഷയ്ക്ക് ഓണ്‍ലൈനായി അപേക്ഷിക്കാന്‍ ബുധനാഴ്ച രാത്രി 12 വരെ മാത്രമേ അവസരമുള്ളൂ. പിന്നോക്കവിഭാഗങ്ങള്‍ക്ക് മൂന്നുവര്‍ഷവും പട്ടികവര്‍ഗക്കാര്‍ക്ക് അഞ്ചുവര്‍ഷവും ഇളവു ലഭിക്കും. പിഎസ്സി വെബ്സൈറ്റില്‍ ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കാം.

No comments:

Post a Comment