ഗ്രന്ഥാലയത്തിന്റെ പ്രവർത്തനങ്ങൾക്കുള്ള സംഭാവനകൾ A/c.No.67297053818 (SBI Payyanur Branch, IFSC Code.SBIN0070259) എന്ന അക്കൗണ്ടിൽ നിക്ഷേപിക്കുക. പ്രവർത്തനങ്ങൾ/പരിപാടികളുടെ ചിത്രങ്ങൾ "ഫോട്ടോസ്" പേജിൽ ......

Saturday, June 21, 2025

സാഹിത്യക്വിസ്സ് മത്സരം: വിജയികൾ

കുഞ്ഞിമംഗലം വി.ആർ.നായനാർ സ്മാരക വായനശാല ആൻ്റ് ഗ്രന്ഥാലയം ബാലവേദി വായനാപക്ഷാചരണത്തിൻ്റെ ഭാഗമായി  സാഹിത്യ ക്വിസ്സ് മത്സരം സംഘടിപ്പിച്ചു. സുകുമാരൻ കുഞ്ഞിമംഗലം മത്സരം നിയന്ത്രിച്ചു. വിജയികൾ:

LP വിഭാഗം :-

1.കൃഷ്ണശ്രീ ബി ഗോവിന്ദ് - GCUP സ്കൂൾ കുഞ്ഞിമംഗലം

2.അനയ് ബി ഗോവിന്ദ് - GCUP സ്കൂൾ കുഞ്ഞിമംഗലം

UP വിഭാഗം:-

1.ദേവ്ജിത്ത് കെ.വി - GCUP സ്കൂൾ കുഞ്ഞിമംഗലം

2.സാകേത് ശ്രീജിത്ത് - GCUP സ്കൂൾ കുഞ്ഞിമംഗലം

HS വിഭാഗം:-                           

1. അനികേത് ലതീഷ് - GHSS കുഞ്ഞിമംഗലം 

2. പൂജ പി.വി- GHSS കുഞ്ഞിമംഗലം

അഭിനന്ദനങ്ങൾ.....

No comments:

Post a Comment