കുഞ്ഞിമംഗലം വി.ആർ.നായനാർ സ്മാരക വായനശാല ആൻഡ് ഗ്രന്ഥാലയം ഗവ.സെൻട്രൽ യു.പി.സ്കൂളിൽ സ്ഥാപിച്ച എഴുത്തുപെട്ടിയുടെ ഉദ്ഘാടനം യുവ എഴുത്തുകാരി ആതിര. ആർ നിർവഹിച്ചു. ശ്രീധന്യ സന്ദീപ് അധ്യക്ഷയായി. കെ.മനോഹരൻ, കെ.എം.ഷർമ്മിള,ടി.സൗമ്യ എന്നിവർ സംസാരിച്ചു. എം. വി വിനോദ് മാസ്റ്റർ സ്വാഗതവും പി.വി.പി അനീഷ നന്ദിയും പറഞ്ഞു.
No comments:
Post a Comment