ഗ്രന്ഥാലയത്തിന്റെ പ്രവർത്തനങ്ങൾക്കുള്ള സംഭാവനകൾ A/c.No.67297053818 (SBI Payyanur Branch, IFSC Code.SBIN0070259) എന്ന അക്കൗണ്ടിൽ നിക്ഷേപിക്കുക. പ്രവർത്തനങ്ങൾ/പരിപാടികളുടെ ചിത്രങ്ങൾ "ഫോട്ടോസ്" പേജിൽ ......

Saturday, June 7, 2025

ചിത്രകലാപഠനം : അപേക്ഷ ക്ഷണിച്ചു ....

കേരള സർക്കാർ സംസ്കാരിക വകുപ്പ് വജ്രജൂബിലി ഫെലോഷിപ്പ് പദ്ധതിയുടെ ഭാഗമായി പയ്യന്നൂർ ബ്ലോക്ക് പഞ്ചായത്ത് കുഞ്ഞിമംഗലം വി.ആർ.നായനാർ സ്മാരക ഗ്രന്ഥാലയത്തിൽ സംഘടിപ്പിക്കുന്ന  സൗജന്യ കലാപരിശീലനം - 'ചിത്രകലാ പഠനത്തിന്' അപേക്ഷ ക്ഷണിച്ചു .

അപേക്ഷ ഗ്രന്ഥാലയത്തിൽ നിന്ന് ലഭിക്കും. 

പൂരിപ്പിച്ച അപേക്ഷകൾ ആധാർ കാർഡിൻ്റെ പകർപ്പ് സഹിതം ജൂൺ 11 (ബുധൻ) വൈകു. 7 മണിക്ക് മുമ്പായി ഗ്രന്ഥാലയത്തിൽ നൽകണം. കൂടുതൽ വിവരങ്ങൾക്ക് ഗ്രന്ഥാലയവുമായി ബന്ധപ്പെടുക.

NB : അപേക്ഷകർക്ക് പ്രായപരിധിയില്ല

Mob: 9400511225, 9495418445

No comments:

Post a Comment