ഗ്രന്ഥാലയത്തിന്റെ പ്രവർത്തനങ്ങൾക്കുള്ള സംഭാവനകൾ A/c.No.67297053818 (SBI Payyanur Branch, IFSC Code.SBIN0070259) എന്ന അക്കൗണ്ടിൽ നിക്ഷേപിക്കുക. പ്രവർത്തനങ്ങൾ/പരിപാടികളുടെ ചിത്രങ്ങൾ "ഫോട്ടോസ്" പേജിൽ ......

Sunday, May 11, 2025

ഇന്ന് വിവാഹിതരായ കുഞ്ഞിമംഗലം കണ്ടംകുളങ്ങരയിലെ വിസ്മയ (D/o നാണിയിൽ സുധാകരൻ & ഇട്ടമ്മൽ ഷീബ) രാഹുൽ (S/o നാരായണൻ.കെ & രുഗ്മിണി.സി.വി) എന്നിവർ ചേർന്ന് വി.ആർ.നായനാർ സ്മാരക ഗ്രന്ഥാലയം നവീകരണ ഫണ്ടിലേക്ക് നൽകുന്ന തുക ഏറ്റുവാങ്ങി.

No comments:

Post a Comment