ഗ്രന്ഥാലയത്തിന്റെ പ്രവർത്തനങ്ങൾക്കുള്ള സംഭാവനകൾ A/c.No.67297053818 (SBI Payyanur Branch, IFSC Code.SBIN0070259) എന്ന അക്കൗണ്ടിൽ നിക്ഷേപിക്കുക. പ്രവർത്തനങ്ങൾ/പരിപാടികളുടെ ചിത്രങ്ങൾ "ഫോട്ടോസ്" പേജിൽ ......

Saturday, May 31, 2025

ഫണ്ട് ഏറ്റുവാങ്ങി.

കുഞ്ഞിമംഗലം ഗവ.സെൻട്രൽ യു.പി സ്കൂളിൽ നിന്നും ഇന്ന് വിരമിക്കുന്ന പ്രധാനധ്യാപകൻ കെ.പി. മുഹമ്മദലി മാസ്റ്റർ ഗ്രന്ഥാലയം നവീകരണ ഫണ്ടിലേക്ക് നൽകുന്ന തുക ഏറ്റുവാങ്ങി.

No comments:

Post a Comment