മലയാളത്തിൻ്റെ പ്രിയ സാഹിത്യകാരൻ എം ടി യുടെ വിയോഗത്തിൽ അനുശോചിച്ച് നാളെ (26.12.24) വൈകു. 5 മണിക്ക് കുഞ്ഞിമംഗലം വി.ആർ.നായനാർ സ്മാരക വായനശാലയുടെ നേതൃത്വത്തിൽ കണ്ടംകുളങ്ങര കേന്ദ്രീകരിച്ച് മൗന ജാഥയും അനുശോചനയോഗവും.....
എല്ലാവരും പങ്കെടുക്കുക.
No comments:
Post a Comment