ഗ്രന്ഥാലയത്തിന്റെ പ്രവർത്തനങ്ങൾക്കുള്ള സംഭാവനകൾ A/c.No.67297053818 (SBI Payyanur Branch, IFSC Code.SBIN0070259) എന്ന അക്കൗണ്ടിൽ നിക്ഷേപിക്കുക. പ്രവർത്തനങ്ങൾ/പരിപാടികളുടെ ചിത്രങ്ങൾ "ഫോട്ടോസ്" പേജിൽ ......

Monday, November 4, 2024

പുസ്തക ചലഞ്ച്

പിറന്നാൾ ആഘോഷത്തിന്റെ ഭാഗമായി പൂജ.പി.വി (D/o സുനിത & ഗംഗാധരൻ) ഗ്രന്ഥാലയത്തിന്റെ പുസ്തക ചലഞ്ചിലേക്ക് നൽകുന്ന പുസ്തകം ഏറ്റുവാങ്ങി.

No comments:

Post a Comment